1945 നവംബർ 23ന് ജനാബ് മുഹമ്മദ് അബ്ദു റഹിമാൻ അന്തരിച്ചു. പ്രസംഗവേദിയിൽ നിന്നിറങ്ങി പ്രചാരണത്തിന്റെ നടുവിലാണ് അദ്ദേഹം അന്തരിച്ചത്. മലബാറും കേരളവും അക്ഷരാർത്ഥത്തിൽ ഞെട്ടിയ വിയോഗ വാർത്തയായിരുന്നു അത്