കട്ടപ്പനയിലെ നിക്ഷേപകന്റെ മരണം; മൂന്ന് ബാങ്ക് ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ്