പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രിക്ക് ചെളിയേറ്

പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രിക്ക് ചെളിയേറ്. തമിഴ്നാട് കാബിനറ്റ് മിനിസ്റ്റർ കെ.പൊൻമുടിയെയാണ് നാട്ടുകാർ ചെളി വാരി എറിഞ്ഞത്.