ഈദിന് റിലീസാകുന്ന ഷാഫിയുടെ 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്ന ചിത്രത്തില്‍ നായകനാണ് ഷറഫുദ്ദീന്‍. ഷാഫിയുടെ ചിത്രത്തില്‍ നായകനായെത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മമ്മൂട്ടി ചിത്രം 'മായാവി'യുടെ ആദ്യ ഷോ കാണാന്‍ പോയപ്പോള്‍ തിയറ്ററില്‍നിന്ന് തല്ലുകൊണ്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം