തിരുവനന്തപുരം: മദ്യത്തിന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക സെസ് സംബന്ധിച്ച് അവ്യക്തത. ഇന്ത്യന്‍ നിര്‍മ്മിത വിശേദമദ്യത്തിന് ഇത് ബാധകമല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. അടിസ്ഥാന വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവിലയില്‍ വര്‍ധന. പത്ത് മുതല്‍ 90 രൂപ വരെയാണ് വില വര്‍ധന.