ആത്മഹത്യാപ്രവണത കൂടുതല്‍ സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ആത്മഹത്യയിലൂടെ ജീവന്‍ നഷ്ടമാവുന്നവരില്‍ ഏറെയും പുരുഷന്മാരാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്തൊക്കെയാവാം ആത്മഹത്യാ ചിന്തകള്‍ക്ക് പിന്നിലെ കാരണങ്ങള്‍? ആത്മഹത്യ ചിന്തകളെ പ്രതിരോധിക്കാന്‍ എന്ത് ചെയ്യണം? സൈക്യാട്രിസ്റ്റ് ഡോ. സ്മിത സി.എ സംസാരിക്കുന്നു