കൊച്ചി: അഞ്ചുമാസത്തിനുശേഷം കൊച്ചി മെട്രോ ഇന്ന് വീണ്ടും ഓടിത്തുടങ്ങും.ആലുവയില്‍നിന്ന് തൈക്കൂടം വരെ സര്‍വീസ് നടത്തിയിരുന്ന മെട്രോ ഇനി പേട്ട വരെ സര്‍വീസ് നടത്തും. യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചാര്‍ജില്‍ ഇളവ് വരുത്തിയിട്ടുണ്ട്.മുംബൈ ഒഴികെ രാജ്യത്തെ പ്രധാന മെട്രോകളെല്ലാം ഇന്ന് മുതല്‍ സര്‍വീസ് നടത്തും.