കൊല്ലത്ത് വിരണ്ട പോത്ത് ആളെ വലിച്ചിഴച്ച് ഓടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കാരാളിമുക്കിലായിരുന്നു സംഭവം.