തിരിപ്പൂർ ജില്ലയിലെ നാല് വയസുമാത്രം പ്രായമുള്ള ശിവാനിയുടെ മരണത്തിൽ ദുരൂഹത. പത്ത് ദിവസം മുന്നെ ബന്ധുവീട്ടിലേക്ക് പോയ കുഞ്ഞാണ് മരണപ്പെട്ടത്. വഴുതി വീണു എന്ന് പറഞ്ഞ് ആശുപത്രിയിലേക്കെത്തിയ രക്ഷിതാക്കൾ കണ്ടത് കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റതിന്റെ പാടുകൾ.