അൽത്താഫ് സലിം, വിനീത് തട്ടിൽ, അനാർക്കലി മരയ്ക്കാർ, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനമാണ് സിനിമയെ ആസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ച പ്രധാന ഘടകം.