കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തു പരിധിയിൽ നിരവധി ഇടങ്ങളിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ കുടുതൽ ശക്തമാകരുതേയെന്ന പ്രാർത്ഥനയിൽ നാട്ടുകാർ.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തു പരിധിയിൽ നിരവധി ഇടങ്ങളിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ കുടുതൽ ശക്തമാകരുതേയെന്ന പ്രാർത്ഥനയിൽ നാട്ടുകാർ