ഇടുക്കി മരം മുറി; ഭൂവുടമകൾക്കെതിരെ കേസെടുക്കരുതെന്ന് സിപിഎം
ഇടുക്കിയിൽ മരം മുറിയുമായി ബന്ധപ്പെട്ട് ഭൂ ഉടമകൾക്കെതിരെ വ്യാപകമായി കേസ് എടുക്കുന്നതിനെതിരെ സിപിഎം.