വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനെത്തുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വയനാട്ടിലെ ജനങ്ങള്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്.