പിണറായിയെ തിരുത്തി യെച്ചൂരി; പോലീസ് ആക്ട് ഭേദഗതി പുനഃപരിശോധിക്കും

ന്യൂഡൽഹി: പിണറായി സർക്കാരിനെ തിരുത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി മാധ്യമങ്ങളെ നേരിൽ കണ്ട് അറിയിച്ചു.