മൊബൈൽ വെളിച്ചത്തിൽ കൊടുംവനത്തിലൂടെ സന്നിധാനത്തേക്ക് അയ്യപ്പൻമാരുടെ അപകടയാത്ര
ശബരിമല സന്നിധാനത്തേക്ക് എത്താൻ കൊടുംവനത്തിലൂടെ അപകടയാത്ര നടത്തി ഭക്തർ. സന്നിധാനത്തേക്ക് കയറുന്നതിനുള്ള ശരംകുത്തി പാതയിൽനിന്ന്, തിരികെ വരാനുള്ള പാതയായ ചന്ദ്രാനന്ദൻ റോഡിലേക്ക് എത്താനാണ് ഭക്തരുടെ സാഹസം.