നീതി എത്ര അകലെ; മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഗുസ്തി താരങ്ങൾ, പിന്തിരിപ്പിച്ച് കർഷകൻ

മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ എത്തിയ ഗുസ്തി താരങ്ങളിൽ നിന്നും കർഷകൻ മെഡലുകൾ ഏറ്റുവാങ്ങി