കൊറോണ വ്യാപനം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയും മഴക്കാലരോഗങ്ങളും എങ്ങനെ പ്രതിരോധിക്കാമെന്നാണ് ഇന്ന് ഡോകേടറോട് ചോദിക്കുന്നത്. ഡോ: ഡാനിഷ് സലീം പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.