ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ജീവനൊടുക്കിയ കേസിൽ ഭർത്താവ് ഒളിവിൽ. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അനഘയെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്