മലപ്പുറം പെരിന്തൽമണ്ണയിൽ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 12 വയസ്സുകാരനെ ക്രൂരമായി സ്ഥലം ഉടമമർദിച്ചത്. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‍ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു.