സിനിമാതാരം, സ്‌കൂളില്‍ പോയിട്ടില്ല, 3 ഭാഷ വഴങ്ങും, ആലിയയുടെ സ്വപ്നം സ്വന്തം വീടാണ്

ലാല്‍ ജോസ് ചിത്രം 'നാല്‍പത്തിയൊന്ന്' വെളിച്ചം പകര്‍ന്നത് 'ജെനി'യുടെ കണ്ണുകളില്‍ മാത്രമല്ല, കുഞ്ഞ് ആലിയയുടെ ജീവിതത്തിലും കൂടിയാണ്. സ്‌കൂളില്‍ പോകണമെന്ന ആഗ്രഹം ഇപ്പോള്‍ സഫലമായെങ്കിലും സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാണ് ഈ മിടുക്കിക്ക്.