ദിവസം രണ്ട് സീരിയല്‍, പരമാവധി 30 എപ്പിസോഡ്; സീരിയലിനെ നിയന്ത്രിക്കാന്‍ വനിതാ കമ്മീഷന്‍

മലയാള ടെലിവിഷന്‍ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുന്‍പ് സെന്‍സര്‍ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് വനിതാ കമ്മീഷന്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട്