തീവണ്ടി പോകുമ്പോള്‍ പാളത്തില്‍; ഒടുവില്‍ ജീവനോടെ പുറത്തേക്ക്

കണ്ണൂര്‍: തീവണ്ടി കടന്നുപോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.