പാര്‍ട്ടിയുടെ തലപ്പൊക്കമുള്ള നേതാവാണ് സത്യന്‍ മൊകേരി വയനാട് ഉടന്‍ തന്നെ കാമ്പയിന്‍ ആരംഭിക്കും-ബിനോയ് വിശ്വം

കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സത്യന്‍മൊകേരിയെ വയനാട് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയുടെ തലപ്പൊക്കമുള്ള നേതാവാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു