എറണാകുളം മുളന്തുരുത്തിയിലെ കാന്‍സര്‍ രോഗബാധിതരായ ദമ്പതികളുടെ 27 ഏക്കര്‍ സെന്റ് ഭൂമിക്ക് രേഖകള്‍ നല്‍കാനുള്ള അപേക്ഷ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വച്ചുതാമസിപ്പിക്കുന്നു എന്ന് പരാതി. ചികിത്സക്കായി കൈമാറിയ ഭൂമി തിരികെ എടുക്കാന്‍ റെക്കോര്‍ഡ്സ് ഓഫ് റൈറ്റ്സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് എട്ട് മാസമായി. കളക്ടര്‍ ഉത്തരവിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം