കേൾവിയും സംസാരശേഷിയും ഇല്ലാത്തവൾക്ക് സിനിമ സാധ്യമല്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തന്റെ കരിയറെന്ന് നടി അ‌ഭിനയ. ജോജു ജോർജ് ചിത്രം 'പണി'യിലെ നായികയാണ് അ‌ഭിനയ.