ബിഗില്‍ തിയറ്ററുകളില്‍; ഇളയ ദളപതിക്ക് ആര്‍പ്പുവിളിച്ച് ആരാധകര്‍

ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമ 'ബിഗില്‍' തിയറ്ററുകളില്‍ എത്തി. വിജയ് നായകനായ ചിത്രത്തില്‍ ലേഡ് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റിരിക്കുന്നത്. കോഴിക്കോട്ടെ തിയറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍