ബി.ജെ.പി. എം.എല്‍.എയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ഉന്നാവ് യുവതിയുടെ അമ്മാവന്‍

ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സെന്‍ഗറില്‍നിന്ന് ഇപ്പോഴും ജീവന് ഭീഷണി ഉണ്ടെന്ന് ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ശേഷം വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മാവന്‍