പതിമൂന്ന് വര്‍ഷത്തിനു ശേഷം കഴുത്തില്‍ സ്വര്‍ണമെഡല്‍ അണിഞ്ഞ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്സ് വേദിയില്‍നിന്ന് ഇന്ത്യയിലേക്കെത്തും.