ഹൃദയപൂര്‍വം മാതൃഭൂമി ഡോട്ട് കോം, പങ്കാളികളായി ആയിരങ്ങള്‍

ലോക ഹൃദയദിനത്തില്‍ മാതൃഭൂമി ഡോട്ട് കോമും ബി.എം.ഡബ്ല്യു. ഇ.വി.എം. ഓട്ടോക്രാഫ്റ്റും ചേര്‍ന്ന് ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ സംഘടിപ്പിച്ച 'ഹൃദയപൂര്‍വം' പരിപാടി ചലച്ചിത്ര താരം വന്ദിത മനോഹരനും തിരക്കഥാകൃത്ത് ഹരി പി. നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.