കുത്തിയൊഴുകി ചാലക്കുടി പുഴ; മൂന്നു മണിക്കൂറോളം കുടുങ്ങി കൊമ്പൻ

തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാന ഒഴുക്കില്‍പ്പെട്ടു. മൂന്നുമണിക്കൂറോളമാണ് ആന ചാലക്കുടി പുഴയില്‍ കുടുങ്ങിയത്