കുരുക്കഴിയുന്ന കൂടത്തായി - റിപ്പോര്‍ട്ടേഴ്‌സ് ഡയറി

ഒരു സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കൂടത്തായിയിലെ കൂട്ടക്കൊലപാതകം. പതിനാല് വര്‍ഷത്തനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണം. സ്വത്ത് തര്‍ക്കം മരണത്തിന്റെ ദുരൂഹതയിലേക്ക് ഊളിയിട്ടപ്പോള്‍ കൂടത്തായിയെന്ന താമരശ്ശേരിക്കടുത്തുള്ള ചെറിയൊരു മലയോര ഗ്രാമവും ദേശീയ ശ്രദ്ധയിലെത്തിയിരിക്കുന്നു. റിപ്പോര്‍ട്ടേഴ്സ് ഡയറി- കുരുക്കഴിയുന്ന കൂടത്തായി