പിണറായി വിജയനോടുള്ള വെറുപ്പാണ് യുഡിഎഫിനെ ഇത്രയും വലിയ ലീഡിലേക്ക് എത്തിച്ചത്- പി.കെ. ഫിറോസ്
പിണറായി വിജയനോടുള്ള വെറുപ്പാണ് യുഡിഎഫിനെ ഇത്രയും വലിയ ലീഡിലേക്ക് എത്തിച്ചത്. വോട്ട് ആയത് പിണറായി വിരുദ്ധതയാണ്. ധർമ്മടത്ത് പിണറായി വിജയൻ പോലും പിന്നിൽ പോകുന്ന അവസ്ഥ എത്തി. ഇത് വ്യക്തമായ പിണറായി വിരുദ്ധതയുടെ ഉദാഹരണമാണ്.