സൈക്കിളിനേക്കാൾ പതിയെ പോവുന്ന ജപ്പാനിലെ സ്ലോമോഷൻ ട്രെയിൻ

മിന്നല്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനുകളുടെ നാടാണ് ജപ്പാന്‍. എന്നാല്‍ അവിടെ സൈക്കിളിനെക്കാള്‍ പതിയെ പോവുന്ന ഒരു ട്രെയിനുണ്ട്