സർക്കാർ ഓഫീസിൽ രണ്ടു ദിവസം ആളില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോക്ന്നില്ലാന്ന് താലൂക്ക് ആപ്പീസില് പണിയെടുക്കുന്നവർക്കേ അറിയൂ. ആവശ്യക്കാരൻ നാളേം വരും. കാരണം അത് ഓന്റെ മാത്രം ആവശ്യാന്നല്ലോ.