തൃത്താലയിൽ പ്രവചനാതീതമെന്ന് എക്സിറ്റ് പോൾ| Mathrubhumi News

കടുത്ത മത്സരം നടക്കുന്ന തൃത്താല മണ്ഡലത്തിൽ മത്സരഫലം പ്രവചനാതീതമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സർവേ.