സ്രീധനപീഠനത്തെ തുടർന്ന് കേവലം 23 വയസ്സിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു വിസ്മയക്ക്. ഇതിനുശേഷം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സ്ത്രീധനത്തിനെതിരെ വൻ പ്രതിശേധമാണ് ഉയർന്നത്. പക്ഷെ പിന്നെയും ഉണ്ടായി ഒരുപാട് വിസ്മയകൾ. 18 സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടമാണ് വിസ്മയക്കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടു വയ്ക്കുന്നത്