മാജിക് അങ്കിളിനൊപ്പം ട്രിക്ക് ആന്റ് ട്രീറ്റ്!

ലോക്ഡൗണ്‍ ദിനങ്ങള്‍ മാജിക് അങ്കിളിനൊപ്പം കുസൃതിയും കൗതുകവും നിറയ്ക്കാം.. വിരസമായ ദിനങ്ങള്‍ ആസ്വാദ്യകരമാവാന്‍ കൂട്ടുകാര്‍ക്കരികിലേക്ക് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് എത്തുന്നു.