ചലച്ചിത്രമേളയിൽ മലയാളചിത്രം 'ഫെമിനിച്ചി ഫാത്തിമ'യ്ക്ക് വൻ സ്വീകാര്യത. ചൊവ്വാഴ്ചത്തെ പ്രദർശനത്തിന് നൂറുകണക്കിന് ഡെലിഗേറ്റുകളാണ് സീറ്റ് കിട്ടാതെ മടങ്ങിയത്.