സിപിഎം മുന്‍ മെമ്പറുടെ നേതൃത്വത്തിലെത്തിയ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായി പരാതി

കൊച്ചി: കോതമംഗലത്ത് സിപിഎം മുന്‍ മെമ്പറുടെ നേതൃത്വത്തിലെത്തിയ എട്ട് അംഗ സംഘം ഫോറസ്റ്റ് ഓഫീസില്‍ കയറി വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞു വെന്നും പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ എട്ട അംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു.