മുതുമല ദേശീയോദ്യാനത്തിലെ ആന ക്യാമ്പ് ഓസ്കർ നേട്ടത്തിന്റെ നിറവിലാണ്. ഇവിടുത്തെ ജീവനക്കാരായ ബൊമ്മനും ബെല്ലിയും രഘു എന്ന ആന കുട്ടിയും തമ്മിലുള്ള ജീവിതം പറഞ്ഞ ഡോക്യുമെന്ററിക്കാണ് ഓസ്കർ കിട്ടിയത്.