വേനല്‍ കടുത്തതോടെ കോട്ടയത്തെ നെല്‍ക്കര്‍ഷര്‍ ദുരിതത്തില്‍.

വേനല്‍ കടുത്തതോടെ കോട്ടയത്തെ നെല്‍ക്കര്‍ഷര്‍ ദുരിതത്തില്‍. ചൂട് കൂടിയതോടെ ഏക്കര്‍ കണക്കിന് പാടശേഖരത്തെ നെല്ലുകളാണ് ഉണങ്ങി നശിക്കുന്നത്. 38 ഡിഗ്രിയാണ് ഈ ദിനങ്ങളില്‍ കോട്ടയത്തെ ചൂട്