Classic Lights - Taj, Ravis, Bolgatty Palace, Lulu, Mohanlal, Prithviraj തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെയെല്ലാം അകത്തളങ്ങളിൽ മനോഹരമായ ലൈറ്റുകൾ കൊണ്ട് പ്രകാശം പരത്തുന്ന ചങ്ങനാശേരി സ്വദേശിയും Classic Art Lamps എന്ന പ്രമുഖ സ്ഥാപനത്തിൻ്രെ ഉടമയുമായ മറിയമ്മയുമായുള്ള അഭിമുഖം.