ആര്‍ദ്രപ്രണയത്തിന്റെ സ്വരമാണ് വാണി ജയറാം. ആയിരത്തിലധികം സിനിമകള്‍ക്കായി പതിനായിരത്തിലധികം ഗാനങ്ങളാണ് ആ സ്വരമാധുരിയിലൂടെ ലോകം കേട്ടത്. - വാണിയമ്മ പാടിയ ഒരു പിടി പാട്ടുകൾ പ്രേക്ഷകർക്കൊപ്പം പങ്കുവെച്ച് ​ഗായിക ചാന്ദ്നി