കൊല്ലത്ത് ബാലഗോപാലോ പ്രേമചന്ദ്രനോ? | അഡ്വ. ജയശങ്കര്‍ പറയുന്നു | ആര് വരും | കൊല്ലം

എം.എ ബേബി അടിപതറിയ കൊല്ലത്ത് ബാലഗോപാല്‍ ചെങ്കൊടിപാറിക്കുമോ, അതോ വികസനവും ജനകീയതയും പ്രേമചന്ദ്രനെ വീണ്ടും തുണയ്ക്കുമോ, ബിജെപിയുടെ പ്രതീക്ഷ ഇത്തവണ എവിടെ വരെ. കൊല്ലം മണ്ഡലത്തിന്റെ സാധ്യതകളും സമുദായ സമവാക്യങ്ങളേയും കുറിച്ച് അഡ്വ ജയശങ്കര്‍ പറയുന്നു. ആര് വരും/ കൊല്ലം മണ്ഡലം