സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 34 തടവുകാർ ഇനിയും മടങ്ങിയെത്തിയില്ല. ജയിലിൽ തിരിച്ചെത്താൻ സുപ്രീംകോടതി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.