അട്ടപ്പാടി ബൊമ്മിയാംപടിയിൽ വീട്ടുമുറ്റത്ത് ഭീതി പരത്തി കാട്ടാന, അര മണിക്കൂറോളം വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു. വീടിനുള്ളിൽ വയോധികരും, കുട്ടിയുമുൾപ്പടെയുണ്ടായിരുന്നത് അഞ്ചുപേർ.