പുനരുജ്ജീവനത്തിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് കടുത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടു. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പടിയിറക്കം.