ശ്രീചിത്ര ആശുപത്രിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍| Mathrubhumi News

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. അവകാശ പത്രിക അംഗീകരിക്കാത്ത മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. രോഗികളില്‍ നിന്ന് ഈടാക്കുന്ന അമിത ചികിത്സാ നിരക്ക് പിന്‍വലിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.