യാസ്‌ 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലികൊടുങ്കാറ്റായി മാറും

യാസ്‌ 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലികൊടുങ്കാറ്റായി മാറും. നാളെ ഉച്ചയോടെ കര തൊടും. പശ്ചിമ ബംഗാള്‍, ഒഡീഷാ സംസ്ഥാനങ്ങളില്‍ നിന്ന്‌ 10 ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയിലെ അഞ്ച്‌ ജില്ലകളില്‍ റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു.