Craft Fest Final

കേരളത്തിന്റെ തനതായ കരകൗശല ഉത്പന്നങ്ങളെ ലോക വിപണിയിലേക്ക് എത്തിക്കാനും മറ്റു രാജ്യങ്ങളിലെ ഉത്പനങ്ങളെ കേരള വിപണിയിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയേകുന്നതാണ് കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത ഇരിങ്ങല്‍ ക്രാഫ്റ്റ് വിലേജിലെ മേള.